കുന്ദമംഗലം: പടനിലം കരിമ്പനക്കല്‍ വാസു (84) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കള്‍: വിനീഷ്, വിനീത, വിദ്യ. മരുമക്കള്‍: ദിവ്യ, സുരേഷ്, ഷൈജി. സഹോദരങ്ങള്‍: യശോദ, ജാനകി, കാര്‍ത്യായനി, കല്യാണി, സരോജിനി, പരേതനായ കെ.പി. ചന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച.