പാലേരി: ചോയികണ്ടിയിൽ ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സവിത, സബിജേഷ്, സബിന. മരുമക്കൾ: അനീഷ് അത്താണിക്കൽ (ഖത്തർ), ശന്തനു (വട്ടോളി). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, എൻ.പി. നാരായണി (മുൻ ഗ്രാമ പഞ്ചായത്തംഗം കുറ്റ്യാടി), ഗോപാലൻ നായർ, കല്യാണി.