ഒളവണ്ണ: തണ്ടാമഠംതാഴം പടിക്കപ്പുറത്ത് പ്രബീഷ് (39) നിര്യാതനായി. പിതാവ്: പരേതനായ സദാനന്ദൻ (കുഞ്ഞി). മാതാവ്: പുഷ്പ. സഹോദരിമാർ: പ്രിയ, പ്രസീത. സഞ്ചയനം വ്യാഴാഴ്ച.