മുണ്ടിക്കൽത്താഴം: പുതിയപറമ്പത്ത് വേലായുധൻ (83) നിര്യാതനായി. ഭാര്യ പത്മിനി. മക്കൾ: അംബുജം, പ്രേമ, വിലാസിനി, സുമ. മരുമക്കൾ: പ്രേമൻ, വേലു, രാഘവൻ, അനിൽകുമാർ.