മാവൂർ: ചെറൂപ്പ മൊയ്പ്പാത്ത് അശ്റഫ് ബാഖവിയുടെ ഭാര്യ സൈനബ (44) നിര്യാതയായി. മക്കൾ: മുബശ്ശിറ, അബ്ദുൽ വാഹിദ്, സ്വബാഹ്. മരുമകൻ: അബ്ദുറഹ്മാൻ കോടിയമ്മൽ.