എലപ്പുള്ളി: എലിയപ്പാടത്ത് വേലായുധൻ (87) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഗോപാലകൃഷ്ണൻ, മുരളീധരൻ, മണികണ്ഠൻ, ദേവകി, സുമിത്ര. മരുമക്കൾ: സുഭദ്ര, ജയ, ഗിരിജ, ഹരിദാസ്, പരേതനായ ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.