കോങ്ങാട്: മണ്ണാന്തറ കൊട്ടശ്ശേരി വീട്ടിൽ പരേതനായ ബാപ്പുട്ടിയുടെ മകൻ കെ.ബി. ഉമ്മർ (79) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ ബീവി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദലി, ഫൗസിയ, നസീമ, ഷാജിദ, ഖമർ ലൈല, ആയിശ, അബ്ദുറഹ്മാൻ, ഷിഫാനത്ത്. മരുമക്കൾ: ആബിദ, സുലൈമാൻ, ഖാജ ഹുസൈൻ, അഷ്റഫ്, ശഹീർ, അബ്ദുസ്സലാം, ശബാന, അസറുദ്ദീൻ. സഹോദരങ്ങൾ: ഷംസുദ്ദീൻ, ഉസ്മാൻ, പരേതരായ അബൂബക്കർ, മൊയ്തു.