വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലങ്കോട് കൊട്ടേക്കാട് വെള്ള (62) നിര്യാതയായി. ഭർത്താവ്: വേലൻ. മക്കൾ: രാജു, വനജ, വസന്ത. മരുമക്കൾ: ജയസുധ, ദേവദാസ്, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ചന്ദ്രൻ, ചിന്ന, പരേതയായ കുഞ്ച.