മുണ്ടൂർ: കിഴ്പ്പാടം ആലംകുണ്ട് വീട്ടിൽ ഗോപാലൻ (67) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷൈനി, സജിത. മരുമകൻ: നിതിൻ. സഹോദരങ്ങൾ: ജാനു, കുഞ്ചു, വാസു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതരക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.