കല്ലടിക്കോട്: പാലക്കയം കുണ്ടംപട്ടി ഞാറക്കുളം തോട്ടത്തിൽ സെബാസ്റ്റ്യന്റെ മകൻ ദിലീപ് (35) നിര്യാതനായി. മാതാവ്: റോസമ്മ. ഭാര്യ: സിനിത. മകൾ: ജ്യുവൽ. സഹോദരങ്ങൾ: ദീപ, ദീപ്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാലക്കയം സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.