ആലത്തൂർ: നെല്ലിയാകുന്നം മണ്ണയംകാട് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വേശു അമ്മ (85) നിര്യാതയായി. മക്കൾ: സൗദാമിനി, പത്മാവതി, ശാന്ത, ഇന്ദിര, ഗിരിജ, ഹരിദാസ്, പരേതരായ കുമാരൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ: മണി, കൃഷ്ണൻ, തങ്കപ്പൻ, രാജൻ, ബാലകൃഷ്ണൻ, കുഞ്ഞുലക്ഷ്മി, ശാരദ, സുനിത.