പത്തിരിപ്പാല: മങ്കര മഞ്ഞക്കര കോട്ടപ്പടി വീട്ടിൽ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാകേഷ്, മുകേഷ്, ബൈജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.