ഷൊർണൂർ: കവളപ്പാറ കാരക്കാട് പൂവ്വത്തിൻകണ്ടിക്കൽ പാറക്കൽ ശ്രീധരൻ (78) നിര്യാതനായി. റിട്ട. റെയിൽവേ ലോക്കോ പൈലറ്റാണ്. ഭാര്യ: രുഗ്മിണി. മക്കൾ: ദേവദാസൻ, അശോകൻ, പ്രസാദ്, സുരേഷ്, സതീഷ്. മരുമക്കൾ: സജിത, സുനന്ദ, സിന്ധു.