വൈക്കം: ഉദയനാപുരം വരമ്പിനകത്ത് എം.വി. വര്‍ഗീസ് (80) നിര്യാതനായി. ഭാര്യ: മുട്ടുചിറ കിഴക്കേകാലായില്‍ കുടുംബാംഗം പരേതയായ ലീലാമ്മ (റിട്ട. അധ്യാപിക). മക്കള്‍: പ്രകാശ് ജോര്‍ജ് (എ.എസ്.ഐ, പാലാ), ഫാ. പ്രശാന്ത് വരമ്പിനകം സി.എം.ഐ, ബോബി ജോര്‍ജ്, അനു ജോര്‍ജ് (ഇംഗ്ലണ്ട്). മരുമക്കള്‍: സജീന കലവക്കല്, ജസ്മ, ജിനോ പുത്തന്‍കുരിശ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഉദയനാപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.