കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ആക്കാട്ട് നടുപ്പറമ്പിൽ പരേതനായ ചെല്ലപ്പന്റെ മകൻ സുഗുണൻ (62) നിര്യാതനായി. ഭാര്യ: വണ്ടിപ്പെരിയാർ വള്ളക്കടവ് മുതിരമല കുടുംബാംഗം ജിജി. മക്കൾ: നീതു, നിധിൻ, നീനു. മരുമക്കൾ: ആനന്ദ് ആലക്കൽ, ആൻമരിയ ചേറ്റുതോട്, രാജേഷ് ഊട്ടുകുളം. സഞ്ചയനം 28ന്.