പൊൻകുന്നം: പടിഞ്ഞാറെ പറമ്പിൽ റോയി തോമസിന്റെ ഭാര്യ മോൻസി (കുഞ്ഞൂഞ്ഞമ്മ -46) നിര്യാതയായി. കൂട്ടിക്കൽ കൊല്ലമറ്റം കുടുംബാംഗമാണ്. മക്കൾ: എബിൻ, മെൽബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.