കടമ്മനിട്ട: മേക്കൊഴൂർ പുത്തൻചിറയിൽ സ്കറിയ മത്തായി (92) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോണിക്കുട്ടി, മാത്യു വർഗീസ്, സജിമോൻ, മിനി. മരുമക്കൾ: ഓമന, കുഞ്ഞുമോൾ, റോസമ്മ. സംസ്കാരം വ്യാഴാഴ്ച 3ന് മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ പള്ളി സെമിത്തേരിയിൽ.