മല്ലപ്പള്ളി: ചാഞ്ഞപ്ലാക്കൽ സി.കെ. രാമകൃഷ്ണ പിള്ളയുടെ ഭാര്യ അമ്മിണിയമ്മ (79) നിര്യാതയായി. മക്കൾ: ഷൈലജ, പ്രസന്നകുമാരി, രാധാമണി, സി.ആർ. സാബു (മാനേജർ, മല്ലപ്പള്ളി ഭാരത് പെട്രോളിയം പമ്പ്). മരുമക്കൾ: സുരേഷ് കുമാർ, ശശി, ശശിധരൻ പിള്ള, സിന്ധു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.