ചന്തിരൂർ: മാവിൻതാഴെ തെക്കുപുറം കളപ്പുരക്കൽ വീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ഐശാബി (87) നിര്യാതയായി. മക്കൾ: മുംതാസ്, ബുഷ്റ, ഷക്കീല, ജലീൽ, ഫൈസൽ, നിസ, പരേതയായ നസീമ. മരുമക്കൾ: കരീം, അബ്ബാസ്, നവാസ്, ബീന, ഷറീന, പരേതരായ ബാവക്കുട്ടി, ജമാൽ.