കായംകുളം: ഐക്യജങ്ഷൻ തിരുവാമഠത്തില് അബ്ദുൽ ലത്തീഫ് (68) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഹസീന, മുഹ്സിന, സൗഫിന, റംഷ. മരുമക്കൾ: ഷാഫി, ഷംനാദ്, പരേതനായ വാഹിദ്.