അമ്പലപ്പുഴ: കാക്കാഴം അരീപ്പുറത്ത് അഷ്റഫിന്റെ മകൾ ആലപ്പുഴ സക്കരിയ വാർഡ് ഷാലം ഹോമിൽ മുനീറിന്റെ ഭാര്യ മിറാസ അഷ്റഫ് (28) നിര്യാതയായി. മകൻ: ഇഷാൻ ആദം (ഒമ്പത് മാസം). മാതാവ്: സലീമ. സഹോദരങ്ങൾ: മവാഹിബ്, മനാസിബ്.