മാന്നാർ: ചെന്നിത്തല കാരാഴ്മ കിഴക്ക് കളക്കാട്ട് വീട്ടില്‍ കൃഷ്ണപിള്ള (85) നിര്യാതനായി. തിരുവനന്തപുരം ആറ്റിങ്ങല്‍ ഇടവാമഠം കുടുംബാംഗമാണ്. ഭാര്യ: ജെ. ശാന്തകുമാരി (മുന്‍ അധ്യാപിക, കേന്ദ്രീയ വിദ്യാലയം, പട്ടം, തിരുവനന്തപുരം). സഹോദരങ്ങള്‍: സതീഭായിയമ്മ, ശിവശങ്കരപ്പിള്ള, ബാലകൃഷ്ണപിള്ള, മണികണ്ഠന് നായര്‍, ശ്രീകുമാരിയമ്മ, രമാഭായിയമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.