ആലപ്പുഴ: പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ ഫിറോസിന്റെ മാതാവ് സിവിൽ സ്റ്റേഷൻ വാർഡിൽ പുളിമൂട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സാബിറ (75) നിര്യാതയായി. മറ്റുമക്കൾ: ഷെഫി, ബീന, ആയിഷ, നജുമ. മരുമക്കൾ. റോഷിനി, നസീല, ഇബ്രാഹിം, ബഷീർ, സലീം.