മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) തട്ടാറുകുന്നേൽ ജോസിന്റെ മകൻ റിജോയി (43) നിര്യാതനായി. മാതാവ്: എൽസമ്മ ജോസ് (മുൻ പഞ്ചായത്ത് മെംബർ). സഹോദരങ്ങൾ: സിജോയി ജോസ്, ലിജോ തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) സെന്റ് മാക്സ് മില്ലൻ കോൾബെ ചർച്ച് സെമിത്തേരിയിൽ.