വെള്ളറട: അരുവിയോട് ലക്ഷ്മി നിവാസില്‍ രഘുവരന് നായരുടെ ഭാര്യ എസ്. രാധ (60) നിര്യാതയായി. മക്കള്‍: പരേതനായ രാഹുല്‍, രാകേഷ്. മരുമകള്‍: കവിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.