നെടുമങ്ങാട്: പനവൂർ കൊല്ല മണ്ണയിൽ ലിയ ഭവനിൽ ജഗദീശന്റെ ഭാര്യ നിർമല (63) നിര്യാതയായി. മക്കൾ. ലിയ, സുമിത്. മരുമക്കൾ: മണികണ്ഠൻ, ശ്യാംലി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.