നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് വട്ടിക്കുഴി പാറയം വിളാകത്ത് വീട്ടിൽ പരേതനായ പി. മാധവൻപിള്ളയുടെയും ബി. സരോജിനിയമ്മയുടെയും മകൻ അജികുമാരൻ നായർ (58) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അനീഷ്, അനൂപ്, വിഷ്ണു, വിഷ്ണുപ്രിയ. മരുമകൾ: ശ്രുതി.