കോതമംഗലം: കവളങ്ങാട് മഠത്തിൽ എം.ഒ. ജോസഫ് (90) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ കുമ്പളത്ത് പറമ്പിൽ റോസിലി. മക്കൾ: ബിന ബെന്നി, റീന റോയ്, ജീൻസ് ജോസഫ്, ജിബിൻ ജോസഫ്. മരുമക്കൾ: വിന്നി ജോൺ ചിറ്റിലപ്പിള്ളി ഇരിങ്ങാലക്കുട, റോയ് ജോൺ പന്തനാലിൽ പിറവം, ബിയ ബാബു തോപ്പിൽ കൊല്ലം, ഷാരോൺ ആൻജോസ് പനച്ചിനാനിക്കൽ മുരിക്കാശ്ശേരി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.