പേയാട്: കൊല്ലംകോണം പറമ്പിൻതല വീട്ടിൽ സുധാകുമാരി (55) നിര്യാതയായി. ഭർത്താവ്: സുകുമാരൻ നായർ. മക്കൾ: അജിത്ത്, അശ്വതി. മരുമക്കൾ: ശ്രീലക്ഷ്മി ആർ.എസ്, ബിജു.ജി. സഞ്ചയനം ഞായറാഴ്ച 8.30ന്.