പെരുമ്പാവൂർ: കണ്ടന്തറ മാളിയൻവീടൻ വീട്ടിൽ പരേതനായ അസൈനാരുടെ ഭാര്യ ഷെരീഫ (82) നിര്യാതയായി. മക്കൾ: പരീത്, ജമീല, സുധത്ത്, ഷൈലജ. മരുമക്കൾ: പരേതനായ പരീത്, പരീതുകുഞ്ഞ്, അസീസ്, ജാസ്മിൻ.