ചാലക്കുടി: ചെങ്ങിനിമറ്റം കൊച്ചാപ്പുവിന്റെ ഭാര്യ റോസി (83) നിര്യാതയായി. മക്കൾ: ജാൻസി, ജെസി, വിൻസെന്റ്, രാജൻ, സാജൻ, ജോയ്സി. മരുമക്കൾ: ജോൺ, ജോണി, ഷാലി, ബിന്ദു, ഫിജി, ഡേവീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.