കോടാലി: ചിറമ്മല്‍ വടക്കന്‍ വീട്ടില്‍ ജോസ് (67) നിര്യാതനായി. ഭാര്യ: ആലീസ് (പോട്ട കാട്ടാളന് കുടുംബാംഗം). മക്കള്‍: എയ്ജോ (കുവൈത്ത്), നൈജി, നെല്സന് (നേവി). മരുമക്കള്‍: ഷെറിന്, ഷിന്‍ജോ (മാലി), ക്രിസ്റ്റി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.