വടക്കേക്കാട്: വൈലത്തൂർ പടിഞ്ഞാക്കര ശ്രീധരൻ (ഉണ്ണിമോൻ-68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിനേഷ്, ബിന്ദു, ബീന. മരുമക്കൾ: ദിജി, ഷിജിൽ, പരേതനായ യുവരാജ്.