ചാലക്കുടി: പോട്ടക്കാരൻ ഔസേപ്പിന്റെ മകൾ ഏല്യ (93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചാണ്ടികുട്ടി, കൊച്ചാപ്പു, അച്ചാരു, റോസ, അമ്മിണി, കൊച്ചു മറിയം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാരാംകോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.