ആളൂർ: കുറ്റിക്കാടൻ ലോനപ്പന്റെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: പോളി, മോളി, ഷേർളി, ഫാ. ജോജോ കുറ്റിക്കാടൻ (ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി, കുന്നോത്ത്), പരേതരായ ഷമ്മി, തോമസ്. മരുമക്കൾ: ലിറ്റി, ചാക്കോച്ചൻ, ജോൺസൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആളൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.