വിയ്യൂർ: ശിവൻജി നഗർ പരേതരായ ചക്കേടത്ത് കൃഷ്ണൻ നായരുടെയും തിരുനിലത്ത് ഗൗരിഅമ്മയുടെയും മകൻ ജഗന്നാഥൻ (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിതിൻ (യു.എസ്.എ), ഡോ. ജ്യോതി. മരുമകൾ: അനു (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.