തൊയക്കാവ്: കോടമുക്ക് പുതിയവീട്ടിൽ അബുവിന്റെ മകൻ ഹംസ (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അൻസാരി, അൻവർ, അമീൻ, ഫാത്തിമ. മരുമക്കൾ: സെലീന, ആഷിഫ്.