കൊടകര: മറ്റത്തൂര്‍കുന്ന് കാവനാട് കണിയാത്ത് കുട്ടന്റെ മകന് രാമകൃഷ്ണന് (82) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: ജയന്, രവി, രഘു, രജനി. മരുമക്കള്‍: പുഷ്പ, ഷീന, പ്രസീന, ഷിബു.