തൃശൂർ: മിഷൻ ക്വാർട്ടേഴ്സ് പരേതനായ കവലക്കാട്ട് റാഫേലിന്റെ ഭാര്യ ലില്ലി (83) നിര്യാതയായി. തലക്കോട്ടൂർ ഡോ. റാഫേലിന്റെ മകളാണ്. മക്കൾ: മേഴ്സി, റാഫി (ഓഡിറ്റർ, കെ.പി. നമ്പൂതിരീസ് ആയുർവേദിക്സ്), പരേതനായ അബി. മരുമക്കൾ: ഡോ. ജോസ് തൊഴുത്തുപറമ്പിൽ (ജൂബിലി മിഷൻ ആശുപത്രി), ജോളി പുല്ലോക്കാരൻ, റെനി മഞ്ഞളി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃശൂർ ലൂർദ് കത്തീഡ്രൽ സെമിത്തേരിയിൽ.