തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടി തങ്കമ്മു (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പുംതറ അയ്യപ്പൻ. മക്കൾ: പ്രഭാകരൻ, വിജയശങ്കരൻ, ശിവപ്രസാദ്, ലീലാവതി, അയമാവതി, ഗംഗാദേവി, പരേതനായ ഗീതാനന്ദൻ.