മേൽമുറി: ആലത്തൂർപടി കാടേരി അബ്ദുൽ ഖാദിർ ബാഖവി (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുജ്തബ, അബ്ദുൽ വദൂദ് ഫൈസി, അബ്ദുൽ വഹാബ് ബാഖവി, മാജിദ മറിയം. മരുമക്കൾ: നജീബുല്ല ഫൈസി (പള്ളിപ്പുറം), റഹ്ഫത്തുന്നിസ (പടപ്പറമ്പ്). സഹോദരങ്ങൾ: കാടേരി മുഹമ്മദ് മുസ്ലിയാർ (സമസ്ത കേന്ദ്ര മുശാവറ അംഗം), അബ്ദുൽ ഷുക്കൂർ ദാരിമി, ഉമ്മുൽ ഫള്ൽ, പരേതയായ ഖദീജ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ആലത്തൂർപടി മഹല്ല് ജുമാമസ്ജിദിൽ.