വഴിക്കടവ്: നരിവാലമുണ്ടയിലെ ഊറ്റാഞ്ചേരിയിൽ ഔസേഫ് എന്ന പാപ്പച്ചന്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. മക്കൾ: മോളി, ബിജു. മരുമക്കൾ: ജെയ്സി ചെരുവിൽ, പരേതനായ റോയി മരുതനാംകുഴി.