ആതവനാട്: മണ്ണേക്കര കുമ്മാളിൽ താഴത്തേതിൽ അലവി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സൈനുദ്ദീൻ ഫൈസി, സുലൈഖ, റസിയ, സാബിറ, പരേതനായ നാസർ. മരുമക്കൾ: മുഹമ്മദ് കുട്ടി (കുറുമ്പത്തൂർ), സിദ്ദീഖ് (പുന്നത്തല), ത്വാഹിർ (കുരുവമ്പലം), ഫക്കീസ (മൂർക്കനാട്), ജംഷി (ബീരാൻചിറ).