ഗൂഡല്ലൂർ: പഴയ കോടതി റോഡ് സർദാർ നഗറിൽ താമസിക്കുന്ന അസൈനാർ (58) നിര്യാതനായി. ഭാര്യ: കമറുന്നിസ. മക്കൾ: സക്കീർ ഹുസൈൻ, ഷമീർ അലി, ജംഷീർ, ജംഷീന, ഫാത്തിമ ഫർസാന. മരുമക്കൾ: ഹക്കീം, ശിഹാബുദ്ധീൻ, ജസീല, നൂർജഹാൻ, അസ്മിദ.