കൽപകഞ്ചേരി: കുറുമ്പത്തൂർ വില്ലേജ് ഓഫിസിന് സമീപം മുളക്കത്തൊടി കോരന്റെ ഭാര്യ ജാനകി (53) നിര്യാതയായി. മക്കൾ: രതീഷ്, സുധീഷ്. മരുമകൾ: ലീല.