വടകര: മടപ്പള്ളി കോളജിന് സമീപം അറക്കൽ ക്ഷേത്രം റോഡ് ചാത്ത്യത്ത് (പൂർണിമ നിലയം) പത്മനാഭ കുറുപ്പ് (83) നിര്യാതനായി. മുംബൈ ഒട്ടിസ് എലിവേറ്റർ ഇന്ത്യ റിട്ട. ജീവനക്കാരനാണ്. ഭാര്യ: തങ്കമണി. മക്കൾ: അനിൽ (മുംബൈ), സീന (യു.എസ്). മരുമക്കൾ: മായ (മുംബൈ), രാജേഷ് (യു.എസ്). സഹോദരങ്ങൾ: ബാലനാരായണൻ, സുമതി അമ്മ, സാവിത്രി അമ്മ, സുജാത, സത്യവതി, പരേതരായ ഗോപാലകൃഷ്ണ കുറുപ്പ്, രാമചന്ദ്രൻ മാസ്റ്റർ.