നന്തിബസാർ: പാലൂരിലെ പരേതനായ അരയം കണ്ടി രാമോട്ടിയുടെ ഭാര്യ ചിരുത കുട്ടി (72 -റിട്ട. ബി.എസ് എൻ.എൽ) നിര്യാതയായി. മക്കൾ: പ്രീത, പ്രിയ, പ്രജീഷ്, പ്രിസ. മരുമക്കൾ: ഷൺമുഖൻ (കണ്ണൂർ), പ്രസാദ് (കോട്ടൂളി), പരേതനായ ബൈജു. സഹോദരങ്ങൾ: പരേതരായ വേലായുധൻ, കാർത്ത്യായനി, ദേവി.