വേങ്ങേരി: നേതാജി വായനശാലക്ക് സമീപം പടിഞ്ഞാറെയിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ ജാനകി അമ്മ (93) നിര്യാതയായി. മക്കൾ: ഉണ്ണി മാധവൻ (വേങ്ങേരി ജനകീയ സ്വയംസഹായ സംഘം), വിനയൻ (കോഴിക്കോട് സർവോദയ സംഘം), അനിത. മരുമക്കൾ: ലളിത, സ്മിത (തിരൂരങ്ങാടി പോളിടെക്നിക് കോളജ്, ചേളാരി), വെളുത്തേടത്ത് വാസുദേവൻ. സംസ്കാരം വ്യാഴം രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.