നടുവണ്ണൂർ: മന്ദങ്കാവിലെ പരേതനായ കാരങ്ങൽ അബ്ദുല്ലയുടെ ഭാര്യ പാത്തക്കുട്ടി (88) നിര്യാതയായി. മക്കൾ: ആമിനക്കുട്ടി, നബീസ, കോയ, ഹമീദ്, സുബൈദ, മൊയ്തി, പരേതനായ അമ്മത് കുട്ടി. മരുമക്കൾ: ബീരാൻ കുട്ടി (കാവുംവട്ടം), പാത്തുമ്മ, ശരീഫ, സീനത്ത്, കാദർ (ഊരള്ളൂർ) സൗദ, പരേതനായ അമ്മത്. സഹോദരങ്ങൾ: പര്യയി, മൊയ്തി, പരേതരായ കുഞ്ഞായി, ഇമ്പിച്ചാലി.