കാക്കൂർ: പി.സി. പാലം കൊയിലോത്ത് കണ്ടി കരിയാത്തൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പറായി. മക്കൾ: ലീല, രാജൻ, ചന്ദ്രൻ, ബാബു, രമേശൻ, റീന. മരുമക്കൾ: സുധ, ഗൗരി, ബേബി, ആശ, പരേതനായ വേലായുധൻ. സഞ്ചയനം ഞായറാഴ്ച.